Tuesday, 1 December 2015

സബ് ജില്ലാ കലോത്സവ വിജയികൾ



ഗോപിക  ടി പി. കടംകഥ ഒന്നാം സ്ഥാനം -എ ഗ്രേഡ്




ശ്രീഹരി -ചിത്രരചന-പെൻസിൽ .മൂന്നാം സ്ഥാനം .എ ഗ്രേഡ്
നിരഞ്ജന വിജയകുമാർ .എ ഗ്രേഡ് 

അനന്യ വി .പ്രസംഗം സി ഗ്രേഡ്

Tuesday, 17 November 2015

ശിശുദിനം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി13-11-15 ന് നെഹ്‌റു അനുസ്മരണം,പ്രസംഗ മത്സരം,ക്വിസ് മത്സരംഎന്നിവ നടത്തി.മത്സരവിജയികൾക്ക് മേരി ടീച്ചർ സമ്മാനം നൽകി .

ജില്ലാ ഗണിത ക്വിസ് വിജയി

ജില്ലാ തല ഗണിത ക്വിസ് എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീഹരി

Thursday, 5 November 2015

ശാസ്ത്ര മേളയിൽ


ഗണിതമേളയിൽ പസിലിന് എ ഗ്രേഡ് നേടിയ സുമ പി
സോഷ്യൽ ചാർട്ട് രണ്ടാം സ്ഥാനം എ  ഗ്രേഡ്



Tuesday, 27 October 2015

സബ്ജില്ല മത്സരവിജയി


ക്ലീൻ കേരള ഗ്രീൻ കേരള എന്ന വിഷയത്തിൽ എസ് എസ് എ നടത്തിയ സബ്ജില്ല പോസ്റ്റർ രചനാമത്സരത്തിൽ ഒന്നാം സ്ഥാനവും
സബ്ജില്ല ഗണിതക്വിസ്സിൽ രണ്ടാം  സ്ഥാനവും
സബ്ജില്ല സയൻസ്ക്വിസ്സിൽ നാലാം സ്ഥാനവും നേടിയ ശ്രീഹരി പി 

                            

Monday, 14 September 2015

സ്കൂൾ പച്ചക്കറിത്തോട്ടം



ബേഡഡുക്ക കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിൽപച്ചക്കറി  തോട്ടം ഒരുക്കാൻ പി ടി എ കമ്മിറ്റി തീരുമാനിച്ചു.4-9- 15 നു കൃഷി ഓഫീസർ ശ്രീമതി ജയശ്രി പരിശീലനക്ലാസ് നടത്തി.












ഉത്ഘാടനം മേരി ടീച്ചർ









വിളവെടുപ്പ്‌





Friday, 21 August 2015

ഓണാഘോഷം


പൂക്കളമത്സരം ,കസേരകളി ,മഞ്ചാടി പെറുക്കൽ ,തൊപ്പി കൈമാറൽ തുടങ്ങിയ മത്സരങ്ങൾ നടത്തി .പി ടി എ കമ്മിറ്റിയുടെ വക വിഭവസമൃദ്ധമായ സദ്യ ഒരുക്കി .മത്സര വിജയികൾക്ക് മേരി ടീച്ചർ സമ്മാനം വിതരണം ചെയ്തു.