ABOUT US

സ്കൂളിനെക്കുറിച്ച്

കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക  പഞ്ചായത്തിൽ  7 -)0  വാർഡിൽ കുണ്ടുച്ചി ഗവ . എ ൽ .പി  സ്കൂൾ സ്ഥിതിചെയ്യുന്നു .6 ,7  വാർഡുകളിലെ
 300  -350 വീടുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നത് ഈ സ്കൂ ളാണ് . 1958 -ൽ  സ്ഥാപിതമായ സ്കൂളിൻറെ  സുവർണ്ണ ജൂബിലി  
ആഘോഷം 2008 -ൽ വിപുലമായി നട ത്തുകയുണ്ടായി .സ്കൂ ളിന്റെ  പടിഞ്ഞാറു ഭാഗത്ത് എരിഞ്ഞിപുഴയും വടക്ക് ,കിഴക്ക് ,തെക്ക്  ഭാഗങ്ങളിൽ കുന്നിൻ പ്രദേശങ്ങളുമാണ്.ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതകൾ മൂലം ജന സാന്ദ്രത പൊതുവേ കുറവായതുകൊണ്ട് തുടക്കം മുതൽ കുട്ടികളുടെ എ ണ്ണം കുറവാണ് . 1 മുതൽ  4 വരെ ക്ലാസ്സുകളിലായി 55 കുട്ടികളാണ്‌ 2014 -15 അധ്യയന വർഷം സ്‌കൂളിലുള്ളത് .ഹെഡമിസട്രസ്  ഉൾപ്പടെ 4  അധ്യാപികമാരും  ഒരു
പി ടി സി എമ്മും സ്കൂളിൽ ജോലി  ചെയ്യുന്നു .

No comments:

Post a Comment