Friday 26 December 2014

HAPPY NEW YEAR

                                                                                                                                             Happy  New Year

Friday 19 December 2014

ക്രിസ്തുമസ് ആഘോഷം

സ്‌കൂളിൽ നിന്നു മാത്രം ക്രിസ്തുമസ് അനുഭവങ്ങൾ ലഭിക്കുന്ന നമ്മുടെ കുട്ടികൾ ആഘോഷത്തിമിർപിലാണ്.പുൽക്കൂടും സമ്മാനങ്ങളുമായെത്തുന്ന സാന്തക്ലോസും കേക്കുവിതരണവും ആശംസ കാർഡു കൈമാറൽ ഒക്കെയായി ക്രിസ്തുദേവൻറെ തിരുപ്പിറവി ആഘോഷിച്ചു .

HAPPY CHRISTMAS   

സാന്താ ക്ലോസിനൊപ്പം

സ്വയം നിർമിച്ച ആശംസ കാർഡുകളുമായികുട്ടികൾ 


ആശംസ കാർഡു കൈമാറൽ

 

 

 

 

കേക്ക് വിതരണം

 

     


Wednesday 17 December 2014

സാക്ഷരം പ്രഖ്യാപനം





അമ്പത്തിയൊന്നു ദിവസത്തെ പരിശീലന പരിപാടിയിലൂടെ ഞങ്ങൾ സമ്പൂർണ സാക്ഷരത കൈവരിച്ചു.2-12-14 ന്
ചേർന്ന പ്രത്യേക അസംബ്ലിയിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി പുഷ്പ സാക്ഷരം പ്രഖ്യാപനം നടത്തി .

Friday 5 December 2014

കലോൽസവവിജയികൾ

കലോൽസവവിജയികൾ 2014-15





ആതിര കെ എസ്  -പ്രസംഗം II A GRADE
 അനുപ്രിയ അശോക്‌ -ലളിതഗാനം III A GRADE,മാപ്പിളപ്പാട്ട് A GRADE, പദ്യംചൊല്ലൽ B GRADE
ഗോപിക ടി പി -കഥാകഥനം A GRADE

Tuesday 25 November 2014

അഭിനന്ദനങ്ങൾ

25-11-2014 ന് ഇരിയണ്ണി GVHSS ൽ വച്ച് നടന്ന
കാസറഗോഡ് സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിൽ കാവ്യമഞ്ജരി എൽ പി വിഭാഗത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ അനുപ്രിയ അശോക്‌.

Friday 21 November 2014

രക്ഷാകർതൃ സംഗമം



14-11-2014നു നടന്ന രക്ഷാകർതൃ സംഗമത്തിൽ നിന്ന്


ഉത്ഘാടനം വാർഡ് മെമ്പർ ശ്രീമതി പുഷ്പ




Thursday 13 November 2014

ശിശുദിനാഘോഷം

ശിശുദി നാഘോഷത്തോടനുബന്ധി ച്ച് സ്കൂൾ കുട്ടികളും അംഗണ്‍വാടി കുട്ടികളുംചേ ർന്ന് ശിശുദി നറാലി നടത്തി .



പ്രത്യേക ബലസഭയിൽ  ഗാന്ധിജി നെഹറു കുടുംബത്തിനൊപ്പം



Monday 10 November 2014

Social science quiz winners

സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായി 31-10 -2014 ന് കാസറഗോഡ് ജി  യു പി  സ്കൂളിൽ വച്ച് നടന്ന സബ് ജില്ല  സമൂഹ്യശാ സ്ത്ര ക്വിസ്  മത്സരത്തിൽ (എൽ പി വിഭാഗം )  ഒന്നാം സ്ഥാനം നേടിയ ആദിശേഖർ പി &ആതിര കെ എസ്


 

Tuesday 23 September 2014

ONAGHOSHAM

കുണ്ടൂച്ചി  ഗവ .എൽ പി സ്കൂൾ ഓണാഘോഷം വിപുലമായി നടത്തി.
 പൂക്കളമത്സരം ,ഓണക്കളികൾ ,ഓണസദ്യ
                    
              

Saturday 16 August 2014

INDEPENDENCE DAY

Independence day celebrations inaugurated by Panchayath member Smt.Pushpa.
Flag hoisted by H M Mary Joseph
Rally lead by Gandhiji, Nehru,Subhash Chandra Bose,K Kelappan,Sarojini Naidu,Dada Bhai Navaroji,Sardar Vallabhai Pattel.
Deshabhakthiganam

COMPETETIONS
Prasangam
Quiz
ഭാരതാംബ 

ധീരനേതാക്കൾ