സ്കൂളിൽ നിന്നു മാത്രം ക്രിസ്തുമസ് അനുഭവങ്ങൾ ലഭിക്കുന്ന നമ്മുടെ കുട്ടികൾ ആഘോഷത്തിമിർപിലാണ്.പുൽക്കൂടും സമ്മാനങ്ങളുമായെത്തുന്ന സാന്തക്ലോസും കേക്കുവിതരണവും ആശംസ കാർഡു കൈമാറൽ ഒക്കെയായി ക്രിസ്തുദേവൻറെ തിരുപ്പിറവി ആഘോഷിച്ചു .
HAPPY CHRISTMAS
![]() |
| സാന്താ ക്ലോസിനൊപ്പം |
![]() | |
| സ്വയം നിർമിച്ച ആശംസ കാർഡുകളുമായികുട്ടികൾ |
![]() |
| ആശംസ കാർഡു കൈമാറൽ |
![]() |
| കേക്ക് വിതരണം |







No comments:
Post a Comment