Tuesday 24 March 2015

മികവുൽസവം 2014-15

2014-15 അധ്യയന വർഷത്തെ മികവുൽസവം 2015 മാർച്ച്‌ 20 ന് നടന്നു.പി ടി എ പ്രസിഡന്റ്‌ ടി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .കലാപരിപടികൾ, പഠനാനുബന്ധ ഉല്പന്നങ്ങളുടെ പ്രദർശനം ,മെട്രിക് ഉല്പന്നങ്ങളുടെ പ്രദർശനം ഇവ ഉണ്ടായിരുന്നു.







 

















No comments:

Post a Comment