Sunday 28 June 2015

വായനാവാരം

ജൂണ്‍ 19 ന് പ്രത്യേക അസംബ്ലിയോടെ തുടക്കം കുറിച്ചു.പുസ്തക പ്രദർശനം ,പ്രസംഗ മത്സരം  ,ക്വിസ് മത്സരം ,വായന മത്സരം , ആസ്വാദന കുറിപ്പ്,തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.പ്രിയദർശിനി വയനശാല വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സമാപനദിവസം കവിയും അധ്യാപകനുമായ ബിജു ജോസഫ് കുട്ടികളുമായി സംവദിച്ചു.ചടങ്ങിൽ ശ്രീമതി മേരി ജോസഫ് സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് പി രാധാകൃഷ്ണൻ അധ്യക്ഷനയി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ ആശംസ അർപിച്ചു.ജയശ്രീ ടീച്ചർ  നന്ദി പറഞ്ഞു .
                     
                                        


No comments:

Post a Comment