Tuesday, 24 March 2015

മികവുൽസവം 2014-15

2014-15 അധ്യയന വർഷത്തെ മികവുൽസവം 2015 മാർച്ച്‌ 20 ന് നടന്നു.പി ടി എ പ്രസിഡന്റ്‌ ടി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .കലാപരിപടികൾ, പഠനാനുബന്ധ ഉല്പന്നങ്ങളുടെ പ്രദർശനം ,മെട്രിക് ഉല്പന്നങ്ങളുടെ പ്രദർശനം ഇവ ഉണ്ടായിരുന്നു.







 

















Friday, 13 March 2015

പഠനയാത്ര




പഠനയാത്ര
കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്ക്,പാമ്പുവളർത്തു കേന്ദ്രം,പർശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സന്ദർശിച്ചു.

 




Friday, 27 February 2015

സഹവാസക്യാമ്പ്

ബേഡഡുക്ക ഗവ.എൽ.പി സ്കൂളിൽ വച്ച് നടന്ന സഹവാസ ക്യാമ്പിൽ നിന്ന് ചില നിമിഷങ്ങൾ












 








Wednesday, 4 February 2015

METRIC MELA




മെട്രിക് പ്രവർത്തനങ്ങൾ


നീളം 
സ്കെയിൽ നിർമാണം
ഉള്ളളവ്‌ 

അളവ് പാത്ര നിർമാണം

 

                                               കുപ്പിയിൽ വെള്ളം നിറയ്ക്കൽ

 

                                                                    ഉൽപന്ന പ്രദർശനം



ഭാരം
തൂക്കക്കട്ട നിർമാണം 












Monday, 19 January 2015

RUN KERALA RUN

ദേശീയ ഗെയിംസിനോടനുബന്ധിച്ച് നടന്ന റണ്‍ കേരള റണ്‍ പരിപാടിയിൽ ഞങ്ങളും പങ്കാളികളായി .

പ്രതിജ്ഞ

 


Thursday, 1 January 2015

പുതുവത്സരാഘോഷം


2015 നെ വരവേറ്റ് കുട്ടികൾ





ആശംസാകാർഡുകളുമായി പുതുവത്സരാഘോഷം