Saturday, 15 August 2015

ഹിരോഷിമാദിനം


യുദ്ധവിരുദ്ധ റാലി പ്രസംഗം ,ക്വിസ് മത്സരം എന്നിവ നടത്തി

Monday, 3 August 2015

ചാന്ദ്രദിനം


 ചാന്ദ്രദിനാചരണം പ്രത്യേക അസ്സംബ്ലിയോടെ ആരംഭിച്ചു .നാടകീകരണം , പ്രസംഗം ,ക്വിസ് മത്സരങ്ങൾ നടത്തി .




Monday, 13 July 2015

ഉദ്ഘാടനം



ക്ലാസ് റൂം ഉദ്ഘാടനം ബഹു.ഉദുമ എം എൽ എ ശ്രീ കെ കുഞ്ഞിരാമൻ
സ്റേറജ് ഉദ്ഘാടനംകാറഡുക്ക ബ്ലോക്ക്‌ പ്രസിഡണ്ട്‌ ബി എം പ്രദീപ്‌ 












2014-15 ൽ എൽ എസ് എസ് നേടിയ അനുപ്രിയ അശോകിന് ഡി പി ഒ ബാലൻ സർ ഉപഹാരം നൽകുന്നു








Sunday, 28 June 2015

വായനാവാരം

ജൂണ്‍ 19 ന് പ്രത്യേക അസംബ്ലിയോടെ തുടക്കം കുറിച്ചു.പുസ്തക പ്രദർശനം ,പ്രസംഗ മത്സരം  ,ക്വിസ് മത്സരം ,വായന മത്സരം , ആസ്വാദന കുറിപ്പ്,തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.പ്രിയദർശിനി വയനശാല വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സമാപനദിവസം കവിയും അധ്യാപകനുമായ ബിജു ജോസഫ് കുട്ടികളുമായി സംവദിച്ചു.ചടങ്ങിൽ ശ്രീമതി മേരി ജോസഫ് സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് പി രാധാകൃഷ്ണൻ അധ്യക്ഷനയി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ ആശംസ അർപിച്ചു.ജയശ്രീ ടീച്ചർ  നന്ദി പറഞ്ഞു .
                     
                                        


Monday, 8 June 2015

ലോക പരിസ്ഥിതി ദിനം

പരിസര ശുചീകരണം ,റാ ലി ,പൂന്തോട്ടം ഒരുക്കൽ ,മരത്തൈ വിതരണം, പ്രസംഗം, ക്വിസ് തുടങ്ങിയ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.




Tuesday, 2 June 2015

പ്രവേശനോത്സവം


പഠനോപകരണ വിതരണം
ഉദ്ഘാടനം വാർഡ്‌ മെമ്പർ
അക്ഷരദീപം തെളിയിച്ച് നവാഗതർ

യൂണിഫോം വിതരണം


അഭിമാനതാരം

2014-15 അധ്യയന വർഷം എൽ എസ് എസ് നേടി സ്കൂളിൻറെ അഭിമാനമായ അനുപ്രിയ അശോക്‌.രജി.നമ്പർ 227545.