Sunday, 28 June 2015

വായനാവാരം

ജൂണ്‍ 19 ന് പ്രത്യേക അസംബ്ലിയോടെ തുടക്കം കുറിച്ചു.പുസ്തക പ്രദർശനം ,പ്രസംഗ മത്സരം  ,ക്വിസ് മത്സരം ,വായന മത്സരം , ആസ്വാദന കുറിപ്പ്,തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.പ്രിയദർശിനി വയനശാല വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സമാപനദിവസം കവിയും അധ്യാപകനുമായ ബിജു ജോസഫ് കുട്ടികളുമായി സംവദിച്ചു.ചടങ്ങിൽ ശ്രീമതി മേരി ജോസഫ് സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് പി രാധാകൃഷ്ണൻ അധ്യക്ഷനയി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ ആശംസ അർപിച്ചു.ജയശ്രീ ടീച്ചർ  നന്ദി പറഞ്ഞു .
                     
                                        


Monday, 8 June 2015

ലോക പരിസ്ഥിതി ദിനം

പരിസര ശുചീകരണം ,റാ ലി ,പൂന്തോട്ടം ഒരുക്കൽ ,മരത്തൈ വിതരണം, പ്രസംഗം, ക്വിസ് തുടങ്ങിയ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.




Tuesday, 2 June 2015

പ്രവേശനോത്സവം


പഠനോപകരണ വിതരണം
ഉദ്ഘാടനം വാർഡ്‌ മെമ്പർ
അക്ഷരദീപം തെളിയിച്ച് നവാഗതർ

യൂണിഫോം വിതരണം


അഭിമാനതാരം

2014-15 അധ്യയന വർഷം എൽ എസ് എസ് നേടി സ്കൂളിൻറെ അഭിമാനമായ അനുപ്രിയ അശോക്‌.രജി.നമ്പർ 227545.


Tuesday, 24 March 2015

മികവുൽസവം 2014-15

2014-15 അധ്യയന വർഷത്തെ മികവുൽസവം 2015 മാർച്ച്‌ 20 ന് നടന്നു.പി ടി എ പ്രസിഡന്റ്‌ ടി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .കലാപരിപടികൾ, പഠനാനുബന്ധ ഉല്പന്നങ്ങളുടെ പ്രദർശനം ,മെട്രിക് ഉല്പന്നങ്ങളുടെ പ്രദർശനം ഇവ ഉണ്ടായിരുന്നു.







 

















Friday, 13 March 2015

പഠനയാത്ര




പഠനയാത്ര
കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്ക്,പാമ്പുവളർത്തു കേന്ദ്രം,പർശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സന്ദർശിച്ചു.

 




Friday, 27 February 2015

സഹവാസക്യാമ്പ്

ബേഡഡുക്ക ഗവ.എൽ.പി സ്കൂളിൽ വച്ച് നടന്ന സഹവാസ ക്യാമ്പിൽ നിന്ന് ചില നിമിഷങ്ങൾ